കോട്ടയം: നഗരത്തിലെ കഞ്ചാവു വില്പനക്കാരെ കേന്ദ്രീകരിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന് സ്വദേശി അമൽവിനയചന്ദ്രൻ (25) നെ സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് P. G അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് - ന്യൂ...