ഇല്ലിക്കൽകല്ലിൽ വാഹനാപകടം... ഇല്ലിക്കൽ റൂട്ടിൽ ചോനമല വളവിൽ ബ്രേക്ക് നഷ്ട്ടപെട്ട വാഹനം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്നും ഇല്ലിക്കൽകല്ല് കാണാൻ വന്ന ആളുകൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽ പെട്ടത്... പരിക്കേറ്റ വരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്..ഇന്ന് ഉച്ചയോടെ ആണ് സംഭവം