ചരിത്രത്തിലാദ്യമായി സ്വയം പറക്കുന്ന യാത്രാവിമാനം (സെൽഫ് ഫ്ളൈയിങ് എയർപ്ലെയ്ൻ) യു.എസിൽ 3199 മൈൽ (4988.97 കിലോ മീറ്റർ) പറന്നു.എയ്റോസ്പേസ് കമ്പനിയായ ജോബി ഏവിയേഷന്റെ സിംഗിൾ എൻജിൻ സെസ്ന 208ബി ഗ്രാൻഡ് കാരവനാണ് പൈലറ്റില്ലാതെ ഭൂഖണ്ഡാന്തര യാത്ര പൂർത്തിയാക്കിയത്. ഇതിനായി...