തൊടുപുഴ അറക്കുളം കാവുംപടി ഭാഗത്തു എക്സൈസ് നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വച്ച 76 ബോട്ടിൽ Mephentermine Sulphate Injection I. P എന്ന മരുന്നുമായി യുവാവ് പിടിയിൽ. തൊടുപുഴ താലൂക്കിൽ അറകുളം വില്ലേജിൽ കാവുംപടി കരയിൽ കദളിക്കാട്ടിൽ വീട്ടിൽ റാപ്സ് എന്നു വിളിക്കുന്ന...