ജനത്തിരക്കുള്ള കേന്ദ്രങ്ങളിൽ സപ്ലൈകോ ആരംഭിക്കുന്ന പുതിയ കൺവീനിയൻസ് സ്റ്റോർ ' സപ്ലൈകോ ഗോ ' ശൃംഖലയിലെ ആദ്യ സ്റ്റോർ ഉദ്ഘാടനം ഇന്ന്. വൈറ്റില മൊബിലിറ്റി ഹബിലാണ് സപ്ലൈകോ ഗോ പ്രവർത്തനമാരംഭിക്കുന്നത്. വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ്...