ഊട്ടി, കൂനൂര് എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്ക്ക് മാത്രമേ ഇനി ഇ പാസ് പരിശോധനയുള്ളൂ. പരിശോധന 5 സ്ഥലങ്ങളില് മാത്രമാക്കി ചുരുക്കി. ദിവസേന 6000 വാഹനങ്ങള്ക്കും വാരാന്ത്യങ്ങളില് 8000 വാഹനങ്ങള്ക്കും മാത്രമാണ് ജൂലൈ 30 വരെ ഇ പാസ് നല്കൂ....