കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർഎം. ചിന്മയി ദേവി (81) നിര്യാതയായി.പബ്ലിക് ലൈബ്രറി മുൻ സെക്രട്ടറി കോടിമത ചീറോത്ത് പരേതനായ സി.ജി. വാസുദേവൻ നായരുടെ ഭാര്യയാണ്. സംസ്കാരം ഇന്ന് നാലിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. പരേത തോട്ടകം പടിഞ്ഞാറ്റേടത്ത് കുടുംബാംഗമാണ്.