കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഫുട്ബോൾ മൈതാനങ്ങളിൽ അദ്ഭുതങ്ങൾ രചിച്ച ലയണൽ ആന്ദ്രെസ് മെസ്സി ഒടുവിൽ ആ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു - രാജ്യാന്തര ഫുട്ബോളിൽ നിന്നുള്ള വിടവാങ്ങൽ. നീലയും വെള്ളയും വരയുള്ള കുപ്പായത്തിൽ ഇനി ആ പത്താം നമ്പറുകാരൻ ഉണ്ടാകില്ലെന്ന...