എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിക്കും. നിലവിലെ കമ്മീഷണർ മഹിപാൽ യാധവ് അവധിയിലാണ്. നടപടിയുടെ ഭാഗമായാണ് അജിത് കുമാറിനെ പോലീസിൽ നിന്നും എക്സൈസ് കമ്മീഷണറായി നിമയിക്കുന്നതെന്നാണ് സൂചന.ശബരിമല ട്രാക്ടർ യാത്രയിൽ വീഴ്ച കണ്ടെത്തിയതിനു പിന്നാലെയാണ്...