Drisya TV | Malayalam News

കീരി കടിച്ച് പരിക്കേറ്റു

 Web Desk    30 Jul 2025

വൈക്കത്ത് വയോധികയ്ക്ക് കീരി കടിച്ച് പരിക്കേറ്റു. വൈക്കം കാലാക്കൽ മാലതി ദിവാകരനാണ് (75) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി  ഏകദേശം 8 മണിയോടെ വീടിനകത്ത് ടി.വി.കണ്ടു കൊണ്ടിരുന്ന സമയത്താണ് കീരിയുടെ കടിയേറ്റത്. വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ച് മാലതി  കുത്തിവയ്പ് നല്കി. കാലാക്കൽ ഭാഗത്തെ പല വീടുകളിലും കീരി കയറിയതായി ആക്ഷേപമുണ്ട്.

  • Share This Article
Drisya TV | Malayalam News