രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബാക്രമണങ്ങളിൽ പാടെ തകർന്നടിഞ്ഞ പോളണ്ട് തലസ്ഥാനമായ വാർസോയുടെ പഴയകാല രൂപത്തിലേക്ക് വെളിച്ചം വീശുന്ന നിർണ്ണായകമായ ചരിത്ര കണ്ടെത്തലുകൾ നടത്തി പുരാവസ്തു ഗവേഷകർ. വർഷങ്ങളായി കാർ പാർക്കിങ്ങിനായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് പാർക്ക്...