ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കസാഖ്സ്ഥാൻ താരം എലേന റീബകീനയ്ക്കു കിരീടം.ഫൈനലിൽ ബെലാറൂസ് താരം അരീന സബലേങ്കയെ 4-6, 6-4, 4-6 എന്ന സ്കോറിനാണ് റീബകീന കീഴടക്കിയത്. ആദ്യ സെറ്റ് നേടിയ കസാഖ്സ്ഥഥാൻ താരം രണ്ടാം സെറ്റ് കൈവിട്ടെങ്കിലും അവസാനസെറ്റിൽ ശക്തമായി തിരിച്ചുവരുകയായിരുന്നു. എലേന റീബകീനയുടെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്.