ഇടുക്കി ചീനിക്കുഴിയിൽ മകനെയും മരുമകളെയും കൊച്ചുമക്കളായ രണ്ട് പെൺകുട്ടികളെയും കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി 4 പേരെയും പ്രതി കൊലപ്പെടുത്തിയത്. ചീനിക്കുഴി ഹമീദ് (80) ആണ് കേസിലെ പ്രതി. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ആണ് വിധി പറഞ്ഞത്.