Drisya TV | Malayalam News

പ്ലസ് ടു പരീക്ഷാ ഫലം മേയ് 22ന് പ്രഖ്യാപിക്കും

 Web Desk    19 May 2025

പ്ലസ് ടു പരീക്ഷാ ഫലം മേയ് 22ന് പ്രഖ്യാപിക്കും. ഉച്ചക്കു ശേഷം 3 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയായിരിക്കും ഫലം പ്രഖ്യാപിക്കുക. 4,44,707 വിദ്യാർഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം തുടരുകയാണ്. ഒന്നാം വർഷ പരീക്ഷയുടെ ഫലം ജൂണിലായിരിക്കും പ്രഖ്യാപിക്കുക. 4,13,581 വിദ്യാർഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്.

  • Share This Article
Drisya TV | Malayalam News