Drisya TV | Malayalam News

വിടിന്റെ മേൽക്കൂര പണിക്കിടെ ടാർപോളിംഗ് ഷീറ്റിന് തീപിടിച്ചു

 Web Desk    9 Jan 2026

കൂത്താട്ടുകുളം അശ്വതി ജംഗ്ഷൻ മുട്ടനോലിമലയിൽ മുട്ടനോലിയിൽ രാജന്റെ വിടിന്റെ മേൽക്കൂരയുടെ പണിക്കിടെ ടാർപോളിംഗ് ഷീറ്റിന്
തീപിടിച്ചു.കൂത്താട്ടുകുളം അഗ്നിരക്ഷസേനയെത്തി തീയണച്ചു.ആർക്കും പരിക്കില്ലവൈദ്യുതി ഷോർട്ട് സർക്യൂട്ടാണ്  തീപിടുത്തത്തിന് കാരണം എന്നാണ് നിഗമനംഅഗ്നിരക്ഷാസേന ഉടനെ എത്തി തീയണച്ചതിനാൽ  ഗൃഹോപകരണങ്ങൾക്ക്  കേടുപാടുകൾ സംഭവിച്ചില്ല

  • Share This Article
Drisya TV | Malayalam News