Drisya TV | Malayalam News

കത്തോലിക്ക സന്യാസിനികളുടെ അറസ്റ്റ്; കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം

 Web Desk    29 Jul 2025

തീക്കോയി: ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കത്തോലിക്ക സന്യാസിനികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ തീക്കോയി കോൺ​ഗ്രസ്  മണ്ഡലം കമ്മിറ്റി  പ്രതിഷേധം. മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം അധ്യക്ഷത വഹിച്ചു. യോ​ഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ്, എംഐ ബേബി, ജോയി പൊട്ടനാനിയിൽ, നിസാർ കറുകാൻ മഞ്ചേരി, സജി പോർക്കാട്ടിൽ, ഇ ജി മുരളി, ഓമന ​ഗോപാലൻ, സിയാദ് ശാസ്താംകുന്നേൽ, ജെബിൻ മേക്കാട്ട്, ബേബി അധികാരത്ത്, സജി ഇടത്തിൽ എന്നിവർ പ്രസം​ഗിച്ചു. 

  • Share This Article
Drisya TV | Malayalam News