Drisya TV | Malayalam News

കൊച്ചിയിൽ അച്ഛനും മകളും മരിച്ച നിലയിൽ

 Web Desk    16 Jan 2026

എളമക്കരയിൽ അച്‌ഛനും മകളും മരിച്ച നിലയിൽ. മകൾക്ക് വിഷം കൊടുത്ത ശേഷം അച്ഛൻ ജീവനൊടുക്കിയെന്നാണ് നിഗമനം. പാണാവള്ളി സ്വദേശി പവിശങ്കറും മകൾ ആറു വയസ്സുള്ള വാസുകിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചനകൾ. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Share This Article
Drisya TV | Malayalam News