Drisya TV | Malayalam News

കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു

 Web Desk    9 Jul 2026

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. അടച്ചിട്ട ഒരു ട്രെയിൻ പ്ലാറ്റ്ഫോമിലുണ്ടായിരുന്നു. യാത്രക്കാർ പ്ലാറ്റ്ഫോമിലില്ലാത്തത് വൻ ദുരന്തം ഒഴിവായി.

  • Share This Article
Drisya TV | Malayalam News