Drisya TV | Malayalam News

ദേശീയപണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ

 Web Desk    11 Feb 2026

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകൾ, ദേശീയതൊഴിലാളി ഫെഡറേഷൻ എന്നിവ ചേർന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ബുധനാഴ്ച അർധരാത്രി തുടങ്ങും. വ്യാഴാഴ്ച അർധരാത്രി വരെയാണ് 24 മണിക്കൂർ പണിമുടക്ക്.

  • Share This Article
Drisya TV | Malayalam News