Drisya TV | Malayalam News

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ

 Web Desk    15 Mar 2026

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി.പി.ഐ പ്രഖ്യാപിച്ചത്. രണ്ടുടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവുനൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

സിപിഐ സ്ഥാനാർഥികൾ

ആലങ്കോട് ലീലാകൃഷ്ണൻ (തൃശ്ശൂർ)

ഇ.ടി. ടൈസൺ (പറവൂർ)

ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്)

അഡ്വ. പി. വസന്തം (നാദാപുരം)

അജിത് കൊളാടി (തിരൂരങ്ങാടി)

ഷഫീർ കിഴിശ്ശേരി (ഏറനാട്)

മുഹമ്മദ് മുഹസിൻ (പട്ടാമ്പി)

അബൂബക്കർ മൻസിൽ (മണ്ണാർക്കാട്)

കെ. രാജൻ (ഒല്ലൂർ)

ഗീതാ ഗോപി (നാട്ടിക)

കെ.കെ. വത്സരാജ് (കൈപ്പമംഗലം)

വി.ആർ. സുനിൽ (കൊടുങ്ങല്ലൂർ)

കെ. സലിംകുമാർ (പീരുമേട്)

പി. പ്രദീപ് (വൈക്കം)

പ്രജി ശശിധരൻ (അടൂർ)

എൻ. അരുൺ (മൂവാറ്റുപുഴ)

പി. പ്രസാദ് (ചേർത്തല)

ടി.ടി. ജിസ്മോൻ (ഹരിപ്പാട്)

എം.എസ്. താര (കരുനാഗപ്പള്ളി)

ജെ. ചിഞ്ചുറാണി (ചടയമംഗലം)

അജയ പ്രസാദ് (പുനലൂർ)

മനോജ് എടമന (ചിറയിൻകീഴ്)

ജി.ആർ. അനിൽ (നെടുമങ്ങാട്)

  • Share This Article
Drisya TV | Malayalam News