Drisya TV | Malayalam News

ക്ഷേമ പെൻഷൻ സഹകരണ ബാങ്കുവഴി വീട്ടിലെത്തിക്കുന്ന സംവിധാനം നിർത്തലാക്കി സർക്കാർ

 Web Desk    7 Aug 2026

ക്ഷേമ പെൻഷൻ സഹകരണ ബാങ്കുവഴി വീട്ടിലെത്തിക്കുന്ന സംവിധാനം യുഡിഎഫ് സർക്കാർ നിർത്തലാക്കി. ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം നടത്തണമെന്നാണ് പുതിയ ഉത്തരവ്. പൂർണതോതിൽ കിടപ്പുരോഗികളായവർക്കു മാത്രമാണ് ഇനി പെൻഷൻ വീട്ടിലെത്തുക.ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫ‌ർ (ഡിബിടി) വഴി മാത്രമേ പെൻഷനുള്ളുവെന്നാണ് യുഡിഎഫ് സർക്കാരിന്റെയും തീരുമാനം.

  • Share This Article
Drisya TV | Malayalam News