കോഴിക്കോട് കൊടുവള്ളിയില്‍ കല്യാണസംഘം സഞ്ചരിച്ച ബസിനുനേരെ പന്നിപ്പടക്കമെറിഞ്ഞ് ആക്രമണം. കാസര്‍കോട്ടെ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ചില്ല് അടിച്ചുതകര്‍ത്തു. ബസ് ഷമീര്‍ സഞ്ചരിച്ച കാറില്‍ ഉരസിയതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണ കാരണം. പ്രതികളെ കസ്റ്റഡിയിലെടുത്തു.