Drisya TV | Malayalam News

കാർ മതിലിൽ ഇടിച്ച് അപകടം

 Web Desk    8 Jan 2026

പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്ത് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ കുമ്പാനി സ്വദേശി വിഷ്ണു.എസിന് (29) നെ പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം

  • Share This Article
Drisya TV | Malayalam News