നെടുംകുന്നത്തിന് സമീപം പുന്നവേലി മുളയംവേലി ചെമ്മരിക്കാട്ടു തുമ്പികുറ്റിയിൽ സൂസമ്മ ജേക്കബിനെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണ്മാനില്ലെന്ന് പരാതി. 69 വയസ്സുള്ള ഇവർക്ക് മറവി രോഗമുള്ളതായി ബന്ധുക്കൾ പറഞ്ഞു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ
8848 074 220, 94478 596 97 എന്നീ മൊബൈൽ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.