കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് പൂര്‍ത്തിയായിരിക്കുന്നത്. ശ്രീനഗറിനും കത്രയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.വെള്ളിയാഴ്ച കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ തീവണ്ടി ചൂളം വിളിച്ചെത്തും. നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് പൂര്‍ത്തിയായിരിക്കുന്നത്.