Drisya TV | Malayalam News

സംസ്ഥാനത്ത് ബലിപെരുന്നാള്‍ അവധി ശനിയാഴ്ച, വെള്ളി പ്രവൃത്തിദിനം

 Web Desk    10 Jun 2025

സംസ്ഥാനത്തെ ബലിപെരുന്നാൾ അവധിയിൽ മാറ്റം. ബലിപെരുന്നാൾ ദിവസമായ ശനിയാഴ്ചയായിരിക്കും അവധി. നേരത്തേ വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ശനിയാഴ്ചയായതോടെയാണ് അവധിദിനം മാറ്റിയത്. ജൂൺ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാൾ.

  • Share This Article
Drisya TV | Malayalam News