Drisya TV | Malayalam News

ആമസോണിൽ ഇനി "വീട്" വാങ്ങാം

 Web Desk    26 Mar 2024

പുതിയ ഹോം ഡെലിവറി'യായ് എത്തിക്കുകയാണ് കമ്പനി.19x20 അടി വലുപ്പത്തിൽ 2 കിടപ്പുമുറികളും 1 സ്വീകരണമുറിയും 1 കുളിമുറിയും അടുക്കളയും അടങ്ങിയ വീടാണ് ആമസോൺ 'ഹോം ഡെലിവറി' ചെയ്യുന്നത്.'പ്രീ-ഫാബ്രിക്കേറ്റഡ് ഹോമുകൾ' എന്നറിയപ്പെടുന്ന, കൂട്ടിയോജിപ്പിച്ച് താമസിക്കാൻ കഴിയുന്ന വീടുകളാണ്, കമ്പനി ഓർഡർ അനുസരിച്ച് ഉപയോക്താക്കളുടെ വീട്ടിൽ എത്തിക്കുന്നത്. ഏകദേശം 10,37,494 രൂപ മുതൽ  24,89,986 രൂപ വരെ വിലമതിക്കുന്ന വീടുകളാണ് കമ്പനി തങ്ങളുടെ സൈറ്റിൽ ഒരുക്കിയിരിക്കുന്നത്.നിലവിൽ യുഎസ്എ പോലുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമാകുക.

  • Share This Article
Drisya TV | Malayalam News